Tuesday, August 20, 2019 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

സ്‌ഫോടനം: അഞ്ച്‌ പാക്‌ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്‌: നിയന്ത്രണരേഖയ്‌ക്ക്‌ അടുത്ത്‌ നടന്ന സ്‌ഫോടനത്തില്‍ അഞ്ച്‌ പാകിസ്‌താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്ക്‌.ചാമ്പ്‌ മേഖലയിലാണ്‌ ദുരന്തം. ആഭ്യന്തര ഭീകരവാദത്തിന്റെ സൃഷ്‌ടിയാണ്‌ സ്‌ഫോടനമെന്ന്‌ വിമര്‍ശനമുയര്‍ന്നു.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW