Saturday, August 24, 2019 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

റായുഡു എടുത്ത റണ്‍സ്‌ സെലക്ഷന്‍ കമ്മിറ്റി ഒന്നിച്ചെടുത്തിട്ടുണ്ടോ?

uploads/news/2019/07/319300/5.jpg

ന്യൂഡല്‍ഹി: ലോകകപ്പ്‌ ടീമില്‍ ഇടംകിട്ടാത്തതിനെ തുടര്‍ന്ന്‌ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ അമ്പാട്ടി റായുഡുവിനെ പിന്തുണച്ചും സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍ ഇന്ത്യന്‍ താരവും ബിജപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്‌.
എം.എസ്‌.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ്‌ റായുഡുവിന്റെ പെട്ടെന്നുള്ള വിരമിക്കലിനു വഴിതുറന്നതെന്ന്‌ ഗംഭീര്‍ വിമര്‍ശിച്ചു. അമ്പാട്ടി റായുഡു തന്റെ കരിയറില്‍ നേടിയ റണ്‍സ്‌, സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ചുപേരും ചേര്‍ന്നു നേടിയിട്ടുണ്ടാകില്ലെന്നും ഗംഭീര്‍ പരിഹസിച്ചു.

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW