Tuesday, August 20, 2019 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

ഷിബിന്‍ രാജ്‌ ബ്ലാസേ്‌റ്റഴ്‌സില്‍

കൊച്ചി: പുതിയ മലയാളി താരവുമായി കേരള ബ്ലാസേ്‌റ്റഴ്‌സ്‌ കരാര്‍ ഒപ്പുവെച്ചു. കോഴിക്കോട്‌ സ്വദേശിയായ ഷിബിന്‍ രാജ്‌ കുന്നിയില്‍ ആണ്‌ ബ്ലാസേ്‌റ്റഴ്‌സ്‌ ടീമില്‍ ഇടം നേടിയ പുതിയ താരം. സായിയുടെ ഭാഗമായി 2007ലാണ്‌ ഷിബിന്‍ രാജ്‌ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്‌. 2009 ല്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച്‌ ആദ്യമായി കളത്തിലിറങ്ങി. 2010ല്‍ കൊല്‍ക്കത്തയില്‍ വെച്ച്‌ നടന്ന ബി.സി. റോയ്‌ ട്രോഫിയില്‍ കേരള ടീമംഗമായിരുന്നു .

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW