Friday, August 23, 2019 Last Updated 49 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

വിംബിള്‍ഡണ്‍: വാവ്‌റിങ്ക പുറത്ത്‌

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ അട്ടിമറി തുടരുന്നു. ഇന്നലെ മുന്‍ ചാമ്പ്യന്‍ സ്വിറ്റസര്‍ലന്‍ഡിന്റെ സ്‌റ്റന്‍സിലാസ്‌ വാവ്‌റിങ്കയും തോറ്റു പുറത്തായി.
ഇന്നലെ നടന്ന രണ്ടാം റൗണ്ട്‌ മത്സരത്തില്‍ അഞ്ചു സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ സീഡ്‌ ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ഒപെല്‍ക്കായാണ്‌ സ്വിസ്‌ താരത്തെ അട്ടിമറിച്ചത്‌. സ്‌കോര്‍ 5-7, 6-3, 6-4, 4-6, 6-8.
അതേസമയം വനിതാ വിഭാഗത്തില്‍ മൂന്നാം സീഡ്‌ ചെക്ക്‌ള റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ മൂന്നാം റൗണ്ടില്‍ കടന്നു. പ്യൂട്ടോറിക്കയുടെ മ്യൂഗിനെയാണ്‌ പ്ലിസ്‌കോവ തോല്‍പിച്ചത്‌. സ്‌കോര്‍ 6-0,6-3.

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW