Thursday, August 22, 2019 Last Updated 24 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.37 PM

വയനാട്ടില്‍ സൈനീകന്‍ ജീവനൊടുക്കിയ നിലയില്‍

uploads/news/2019/07/319208/suicide.jpg

വയനാട് : വയനാട്ടില്‍ സൈനീകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട സ്വദേശി എ.ബി പ്രെയിസിനെയാണ് വീടിന്റെ ടെറസിനോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി ആര്‍മി മെഡിക്കല്‍ കൊറിലെ ഫാര്‍മസിസ്റ്റാണ് പ്രെയിസ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW