Thursday, August 15, 2019 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.32 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

OS 226/18

വാദി: കോരുത്തോട് വില്ലേജില്‍ മടുക്കഭാഗം മടുക്ക പി.ഒ., കൊടിത്തോട്ടത്തില്‍ വീട്ടില്‍ ശിവരാമന്‍ മകന്‍ ബാബു എസ്.

പ്രതികള്‍:

1. മുണ്ടക്കയം വില്ലേജില്‍ 31-ാം മൈല്‍ ഭാഗം മുണ്ടക്കയം പി.ഒ., പുത്തന്‍പുരക്കല്‍ വീട്ടില്‍ ചാക്കോ മകന്‍ പി.സി. ജേക്കബ്.

2. മുണ്ടക്കയം വില്ലേജില്‍ 31-ാം മൈല്‍ ഭാഗം മുണ്ടക്കയം പി.ഒ., പുത്തന്‍പുരക്കല്‍ വീട്ടില്‍ ചാക്കോ മകന്‍ പി.സി. ജോസഫ്.

3. എരുമേലി വടക്ക് വില്ലേജില്‍ വണ്ടന്‍പതാല്‍ ഭാഗം RPC പി.ഒ., വടക്കേടത്ത് വീട്ടില്‍ ജോസഫ് മകന്‍ മാത്യു ജോസഫ്.
ടി 1-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്.

താങ്കളെ 1-ാം പ്രതിയാക്കി OS 226/18-ാം നമ്പരായി കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ വാദി ബോധിപ്പിച്ചിട്ടുള്ള വ്യവഹാരത്തിനും ഹര്‍ജിക്കും താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉള്ളപക്ഷം 12/7/2019 തീയതി പകല്‍ 11 മണിക്ക് താങ്കളോ താങ്കള്‍ അധികാരപ്പെടുത്തിയ ആളോ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി അന്യായവും ഹര്‍ജിയും തീര്‍ച്ച ചെയ്യുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

അഡ്വ. ഡാര്‍ലി എം. സെബാസ്റ്റിയന്‍
(ഒപ്പ്)

Ads by Google
Wednesday 03 Jul 2019 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW