Wednesday, August 21, 2019 Last Updated 26 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.19 PM

ഖത്തർ കെഎംസിസിതൃക്കരിപ്പൂർ സിഎച്ച് സെന്ററിന് ഫണ്ട് കൈമാറി

uploads/news/2019/07/319195/gulf030719d.jpg

ദോഹ:ഖത്തർ കെഎംസിസി പടന്ന പഞ്ചായത്ത് കമ്മിറ്റി തൃക്കരിപ്പൂർ സിഎച്ച് സെന്ററിന് ഡയാലിസിസിന് വേണ്ടി സ്വരൂപിച്ച 134 ഡയാലിസിസ് യൂണിറ്റിനുള്ള തുക പടന്നപഞ്ചായത്ത് പ്രസിഡണ്ട് എ.എം. ഇക്ബാൽ സാഹിബിൽ നിന്ന് തൃക്കരിപ്പൂർ മണ്ഡലം സിഎച്ച് സെന്റർ ചെയര്മാൻ എൻ.എ.ബഷീർ സാഹിബ് ഏറ്റുവാങ്ങി .

സംസ്ഥാന കെഎംസിസി സുരക്ഷാ സ്കീം ചെയർമാൻ മുഹമ്മദ് കുഞ്ഞി സാഹിബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ്പ്രസിഡന്റ് എം.വി അഷ്‌റഫ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി . മണ്ഡലം ഭാരവാഹികളായ നൂറുദ്ധീൻ പടന്ന ,ആബിദ് ഉദിനൂർ, നൗഷാദ് സാഹിബ് , പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്.പിസി,നൗഷാദ്, അൻവർ എന്നിവർ സംസാരിച്ചു . മുസ്തഫ തെക്കെകാട് സ്വാഗതവും അബീമർശാദ് നന്ദിയും പറഞ്ഞു

-- ഷഫീക്അറക്കൽ

Ads by Google
Wednesday 03 Jul 2019 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW