Friday, August 23, 2019 Last Updated 25 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.42 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(3)

uploads/news/2019/07/319121/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ക്രയവിക്രയങ്ങളി അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും. നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളി ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്‌പ്രയാസം ചെയ്യും. പണച്ചെലവ്‌ വര്‍ദ്ധിക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ഏതുകാര്യവും നിഷ്‌പ്രയാസം ചെയ്യും. പണച്ചെലവ്‌ വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധുത കാണുന്നു. ഉത്തരവാദിത്തം കൂടും. ദാമ്പത്യ പ്രശ്‌നം പരിഹരിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ദാമ്പത്യ പ്രശ്‌നം പരിഹരിക്കും. അധികാരസഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം ) - പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്‌തികരം. ബന്ധുക്കളി നിന്ന്‌ അകന്നു താമസിക്കേണ്ടി വരും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ബന്ധുക്കളി നിന്ന്‌ അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളി ശോഭിക്കും. കര്‍മമേഖലയി അലസത കാണിക്കും. പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും. പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളി നിന്നും വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - വിശിഷ്‌ടവസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രതിയോഗി കളെ പരാജയപ്പെടുത്തും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രയത്നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നി ക്കരുത്‌. പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കങ്ങളി നിന്ന്‌ ഒഴിഞ്ഞു നി ക്കണം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വേണ്ടതു ചെയ്യുക. സഹോദരഗുണം ഉണ്ടാകും.

- അനി പെരുന്ന - 9847531232

Ads by Google
Wednesday 03 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW