Monday, August 19, 2019 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.22 AM

സാമ്പത്തിക സംവരണം: കേന്ദ്രത്തിന്‌ നോട്ടീസ്‌

uploads/news/2019/07/319039/d5.jpg

ന്യൂഡല്‍ഹി: സാമ്പത്തിക പിന്നാക്കാവസ്‌ഥയിലുള്ളവര്‍ക്കു ജോലിയിലടക്കം പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിയുടെ സാധുത ചോദ്യംചെയ്‌തു സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതിയുടെ നോട്ടീസ്‌.
മൈനോറിറ്റി ഇന്ത്യന്‍സ്‌ പ്ലാനിങ്‌ ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മിഷന്‍ ട്രസ്‌റ്റിന്റെ ഹര്‍ജിയില്‍ ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. സമാന വിഷയത്തിലുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം ഈ മാസം 16 ന്‌ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

Ads by Google
Wednesday 03 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW