Tuesday, August 20, 2019 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.19 AM

ശൈഖ്‌ ഖാലിദ്‌ ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു

uploads/news/2019/07/319024/in3.jpg

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ മകന്‍ ശൈഖ്‌ ഖാലിദ്‌ ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി (39) ലണ്ടനില്‍ അന്തരിച്ചു.
ഷാര്‍ജ അര്‍ബന്‍ പ്ലാനിങ്‌ കൗണ്‍സില്‍ ചെയര്‍മാനാനായിരുന്നു. യു.എ.ഇയില്‍ മൂന്ന്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Ads by Google
Wednesday 03 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW