Monday, August 19, 2019 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.48 PM

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി

State govt, Employee salary, RBI

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുടങ്ങി. ബാങ്കുവഴി ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ ഒരു വിഭാഗത്തിനാണ് ശമ്പളം മുടങ്ങിയത്. ട്രഷറിയില്‍ നിന്നും റിസര്‍വ്വ് ബാങ്കിലേക്ക് പണം മാറുന്ന ഇ-കുബേര്‍ സോഫസ്റ്റെ് വയറിലുണ്ടായ തകരാറാണ് ശമ്പളം മുടങ്ങാന്‍ കാരണമായത്.

മുബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സോഫസ്റ്റെ് വയര്‍ തകരാറിലായതാണ് ശമ്പള വിതരണം തടസ്സുപ്പെടാന്‍ കാരണം എന്നാണ് ആര്‍.ബി.ഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. നാളെ ഉച്ചയോടെ തകരാര്‍ പരിഹരിച്ച് ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. അതേസമയം ട്രഷറി വഴി ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധാരണ പോലെ തന്നെ ശമ്പളം കിട്ടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW