Monday, August 26, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.09 AM

കര്‍ണാടക സര്‍ക്കാരിനു വീണ്ടും ഭീഷണി രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ രാജിവച്ചു

uploads/news/2019/07/318782/2.jpg

ബംഗളുരു: കര്‍ണാടകയിലെ എച്ച്‌.ഡി. കുമാരസ്വാമി സര്‍ക്കാരിനു ഭീഷണിയായി കോണ്‍ഗ്രസ്‌ വിമതര്‍. എം.എല്‍.എമാരായ ആനന്ദ്‌ സിങ്‌, രമേഷ്‌ ജാര്‍ക്കിഹോളി എന്നിവര്‍ രാജിവച്ചു. ഇവരുടെ പാത പിന്തുടരുമെന്ന്‌ അഞ്ച്‌ എം.എല്‍.എമാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ തിരക്കിട്ട നീക്കം തുടങ്ങി. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി നേതാവ്‌ സിദ്ധരാമയ്യ യോഗം വിളിച്ചിട്ടുണ്ട്‌. ജനതാദള്‍(എസ്‌) നേതാവും മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി അമേരിക്കന്‍ പര്യടനത്തിലാണ്‌.

Ads by Google
Tuesday 02 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW