Tuesday, August 20, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.09 AM

ട്വിറ്ററില്‍ സജീവമാകാന്‍ ആര്‍.എസ്‌.എസ്‌.

uploads/news/2019/07/318779/5.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രീയ സ്വയംസേവക്‌ സംഘ്‌ തലവന്‍ മോഹന്‍ ഭാഗവതും സംഘടനയുടെ പ്രധാന ചുമതലകള്‍ വഹിക്കുന്ന മറ്റ്‌ ആറുപേരും ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി. അക്കൗണ്ട്‌ തുടങ്ങി മണിക്കൂറുകള്‍ക്കകം നാലായിരത്തിലേറെ പേരാണു ഭാഗവതിനെ ട്വിറ്ററില്‍ പിന്തുടരുന്നത്‌. 1.3 കോടി പേരാണ്‌ ആര്‍.എസ്‌.എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടരുന്നത്‌. സംഘടനയുടെ പ്രസ്‌താവനകളും അറിയിപ്പുകളും മറ്റും ഈ ഔദ്യോഗിക അക്കൗണ്ടിലൂടെയാകും ഇനി പുറത്തിറക്കുക. ഫെയ്‌സ്‌ബുക്കിലും അംഗീകൃത അക്കൗണ്ടുള്ള ആര്‍.എസ്‌.എസിനെ 54 ലക്ഷം പേരാണ്‌ പിന്തുടരുന്നത്‌.

Ads by Google
Tuesday 02 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW