Friday, August 23, 2019 Last Updated 55 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

15.49 കോടി അംഗങ്ങള്‍ക്ക്‌ യു.എ.എന്‍. അനുവദിച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ്‌ പ്ര?വിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷനു കീഴിലുള്ള അംഗങ്ങളില്‍ ഇതുവരെ 15.49 കോടി പേര്‍ക്കു യൂണിവേഴ്‌സല്‍ അക്കൗണ്ട്‌ നമ്പര്‍ (യു.എ.എന്‍) അനുവദിച്ചതായും യു.എ.എന്നിന്‌ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയതായും കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രാലയം വ്യക്‌തമാക്കി.
എംപ്ലോയീസ്‌ പെന്‍ഷന്‍ സ്‌കീമിനു കീഴിലുള്ള അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളൂവെന്ന്‌ ആന്റോ ആന്റണിയുടെ ചോദ്യത്തിനു തൊഴില്‍ വകുപ്പ്‌ സഹമന്ത്രി സന്തോഷ്‌ കുമാര്‍ ഗാങ്വര്‍ മറുപടി നല്‍കി.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW