Thursday, August 22, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട അഞ്ച്‌ ഇന്ത്യന്‍ നാവികര്‍ക്കു മോചനം

ന്യൂഡല്‍ഹി: 70 ദിവസം മുമ്പ്‌ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട അഞ്ച്‌ ഇന്ത്യന്‍ നാവികര്‍ക്കു മോചനം.
നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണു ഞായറാഴ്‌ച നാവികരെ മോചിപ്പിച്ചതെന്നു വിദേശകാര്യ മ്രന്താലയം അറിയിച്ചു.
എം.ടി. ആപ്പെക്കസ്‌ എന്ന കപ്പല്‍ ഏപ്രില്‍ 19 നാണു കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലായത്‌. ഇന്ത്യക്കാരായ സുദീപ്‌ ചൗധരി, ചിരാഗ്‌, അവിനാഷ്‌, അങ്കിത്‌, രവി എന്നിവരാണു കപ്പലിലുണ്ടായിരുന്നത്‌.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW