Saturday, August 24, 2019 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.32 AM

കഞ്ചാവ്‌ വില്‌പന; യുവാവ്‌ പിടിയില്‍

uploads/news/2019/07/318642/c6.jpg

കുറവിലങ്ങാട്‌: വില്‌പനയ്‌ക്കായി കൊണ്ടുവന്ന 16 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ്‌ പിടികൂടി. പള്ളിയമ്പ്‌ ചാലശേരില്‍ അമല്‍ മധുവിനെ (19) യാണ്‌ കഴിഞ്ഞ ദിവസം രാത്രി കുറവിലങ്ങാട്‌ പള്ളിക്കവലയില്‍നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. എസ്‌.ഐ. ടി.ആര്‍. ദീപു, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്‌ അംഗം ബിജു.കെ. തോമസ്‌, സി.പി.ഒ. ജഗതി എന്നിവരുടെ സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Monday 01 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW