Saturday, August 24, 2019 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.27 AM

അനസ്‌ എടത്തൊടിക കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട്‌ എ.ടി.കെയിലേക്ക്‌

uploads/news/2019/07/318634/s3.jpg

കൊച്ചി: അനസ്‌ എടത്തൊടിക കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. അനസ്‌ക്ല ബ്‌ വിടുമെന്ന്‌ ബ്ലാസേ്‌റ്റഴ്‌സ് ഇന്നലെ ഔദ്യോഗിക ഫെയ്‌സ് ബുക്ക്‌ പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്ത ക്ലബ്‌ എ.ടി.കെയിലേക്കാണ്‌ അനസ്‌ കൂടുമാറുന്നത്‌.
രാജ്യാന്തര ഫുട്‌ബോളിലെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച്‌ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ അനസിനായി വന്‍ തുകയാണ്‌ എ.ടി.കെ. ഓഫര്‍ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസേ്‌റ്റഴ്‌സില്‍ എത്തിയ അനസിന്‌ പരുക്ക്‌ കാരണം വെറും എട്ടു മത്സരങ്ങളില്‍ മാത്രമാണ്‌ കളിക്കാനായത്‌.
അനസ്‌ പോകുന്നതോടെ അനസ്‌-ജിങ്കന്‍ കൂട്ടുകെട്ടിനും അവസാനമാകുകയാണ്‌. ഡെല്‍ഹി ഡൈനാമോസിന്റെ സെന്റര്‍ ബാക്ക്‌ സുയിവര്‍ലൂണെ നേരത്തെ കേരള ബ്ലാസേ്‌റ്റഴ്‌സ് സ്വന്തമാക്കിയിരുന്നു.

Ads by Google
Monday 01 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW