Tuesday, August 20, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.20 AM

സബ്‌സിഡിയില്ലാത്ത എല്‍.പി.ജി. സിലിണ്ടറിന്‌ 100 രൂപ കുറച്ചു

uploads/news/2019/07/318593/d5.jpg

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്‌ 100.50 രൂപ വിലകുറച്ചു. ഇന്നു പുലര്‍ച്ചെ വിലക്കുറവ്‌ നിലവില്‍വന്നു. ഡല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‌ 637 രൂപയാണു വില. നേരത്തെ ഇത്‌ 737.50 രൂപയായിരുന്നു.

Ads by Google
Monday 01 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW