Wednesday, August 21, 2019 Last Updated 47 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.19 AM

ജി.എസ്‌.ടി. ആഘോഷം ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത്‌ ജി.എസ്‌.ടി. നടപ്പാക്കിയതിന്റെ രണ്ടാം വാര്‍ഷികം ഇന്ന്‌. ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാധ്യമായതിന്റെ വാര്‍ഷികമാണ്‌ ആഘോഷിക്കുന്നതെന്നാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്‌. ഡല്‍ഹിയിലും സംസ്‌ഥാനങ്ങളിലും വാര്‍ഷികം ആഘോഷിക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ജി.എസ്‌.ടിയിലൂടെ വ്യാപാരമേഖലയില്‍ ഉണര്‍വുണ്ടായെന്നു ധനകാര്യ സഹമന്ത്രി അനുരാഗ്‌ താക്കൂര്‍ പറഞ്ഞു.

Ads by Google
Monday 01 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW