Wednesday, August 21, 2019 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.19 AM

ഡെപ്യൂട്ടി സ്‌പീക്കര്‍: ശിവസേനയ്‌ക്ക് സാധ്യത

ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യുട്ടി സ്‌പീക്കര്‍ സ്‌ഥാനം ശിവസേനയ്‌ക്കു ലഭിച്ചേക്കും. വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌, ബി.ജെ.ഡി. എന്നിവയും ഡെപ്യുട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിനു രംഗത്തുണ്ട്‌. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിനായി ബി.ജെ.പിയുമായി ശിവസേന രണ്ട്‌ തവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

Ads by Google
Monday 01 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW