Monday, August 19, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 05.50 PM

ഷമിക്ക് ഡബിള്‍ : കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് വിക്കറ്റ് നഷ്ടം

World Cup, England, India

ബർമിങ്ഹാം : സെഞ്ചുറിക്ക് പിന്നാലെ ജോണി ബെയര്‍‌സ്റ്റോ പുറത്ത്. 109 പന്തിൽ 111 റൺസെടുത്താണ് ബെയർസ്‌റ്റോ പുറത്തായത്. പിന്നീട് വന്ന മോർഗന്റെ വിക്കറ്റുും ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ച് ബൗളിൽ രണ്ട് റൺ മാത്രമേ ക്യാപ്റ്റന് നേടാനായുള്ളു. ഷമിയാണ് നിർണ്ണായകമായ രണ്ട്‌ വിക്കറ്റും നേടിയത്. ബെയര്‍‌സ്റ്റോ ഋഷഭ് പന്തിന് ക്യാച്ചുനൽകിയപ്പോൾ, മോർഗന്റെ ക്യാച്ച് കേദാർ സ്വന്തമാക്കി.
37 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഇംഗ്ലണ്ടിന്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ റോയിയും, ബെയര്‍‌സ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പരിക്ക് മാറി ടീമിൽ എത്തിയ റോയ് 57 പന്തിൽ 66 റണ്സെടുത്ത് പുറത്തായി. കുൽദീപിനാണ് റോയിയുടെ വിക്കറ്റ് നേടിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW