Tuesday, August 20, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

ഇറാനില്‍നിന്ന്‌ എണ്ണ ഇറക്കുമതി ചെയ്‌താല്‍ ഉപരോധം: അമേരിക്ക

ലണ്ടന്‍: ഇറാനില്‍നിന്ന്‌ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന്‌ യു.എസ്‌.എ. ഇറാനിലെ പ്രത്യേക അമേരിക്കന്‍ നയതന്ത്രപ്രതിനിധി ബ്രയാന്‍ ഹുക്ക്‌ റഷ്യ ടുഡെയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണു നിലപാട്‌ വ്യക്‌തമാക്കിയത്‌.
ഇതില്‍ യാതൊരു ഇളവും കിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ചില രാജ്യങ്ങള്‍ക്ക്‌ അമേരിക്ക നേരത്തേ ഇളവ്‌ നല്‍കിയിരുന്നു.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW