Tuesday, August 20, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.51 PM

നേട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ഓഹരി വിപണി: 121 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

stock market

മുംബൈ: തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 139 പോയന്റ് നഷ്ടത്തില്‍ 39,447ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,803ലും വ്യാപാരം നടത്തുന്നു.

ഇഐഡി പാരി, കോര്‍പ്‌റേഷന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ലിന്‍ഡെ ഇന്ത്യ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

കോക്‌സ് ആന്‍ഡ് കിങ്ങ്‌സ് ലിമിറ്റഡ്, ഐഎഫ്‌സിഐ ലിമിറ്റഡ്, ദിവാന്‍ ഹൗസിങ്ങ്, ജെയിന്‍ ഇറിഗേഷന്‍ സൂസിയന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW