Thursday, August 22, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.04 AM

അദ്‌ഭുതഗോളുമായി വീണ്ടും റൂണി

uploads/news/2019/06/317884/6.jpg

ന്യൂയോര്‍ക്ക്‌: മേജര്‍ ലീഗ്‌ സോക്കറില്‍ അദ്‌ഭുത ഗോളുമായി മുന്‍ ഇംഗ്ലണ്ട്‌ താരം വെയ്‌ന്‍ റൂണി.
കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ മധ്യവരയ്‌ക്ക് പിന്നില്‍ നിന്ന്‌ു ലോങ്‌ റേഞ്ചറിലൂടെഗോള്‍ നേടിയാണ്‌ ഡി.സി. യുണൈറ്റഡ്‌ താരമായ റൂണി വീണ്ടും ശ്രദ്ധനേടിയത്‌.
മുമ്പേ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനും എവര്‍ട്ടണിനും വേണ്ടി സമാനരീതിയില്‍ റൂണി ഗോള്‍ നേടിയിരുന്നു.
ഇന്നലെ മത്സരത്തിന്റെ 10-ാം മിനിറ്റില്‍ സ്വന്തം പാതിയില്‍ നിന്നു പന്തെടുത്ത റൂണി ഒര്‍ലാന്‍ഡോ ഗോള്‍ കീപ്പര്‍ ബ്രിയാന്‍ റോ ബോക്‌സിന്‌ പുറത്തു നില്‍ക്കുന്നതു കണ്ടു മധ്യവരയ്‌ക്ക് പിന്നില്‍ നിന്ന്‌ നിറയൊഴിക്കുകയായിരുന്നു. ഈ ഗോളില്‍ ഡി.സി. യുണൈറ്റഡ്‌ വിജയിക്കുകയും ചെയ്‌തു.

Ads by Google
Friday 28 Jun 2019 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW