Saturday, August 24, 2019 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 12.20 PM

ഈ കുറിപ്പടി നോക്കി ഏത് മരുന്നു കൊടുക്കും...? ഫാര്‍മസിസ്റ്റുകളെപ്പോലും കുരുക്കി കുറിപ്പടികള്‍...

uploads/news/2019/06/317805/medicine..jpg

കൊല്ലം : ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികളില്‍ എഴുതുന്നത് പലപ്പോഴും രോഗികള്‍ക്ക് വായിക്കാന്‍ കഴിയാറില്ല. ഏറെക്കുറെ കുറിപ്പടികളൊക്കെ മെഡിക്കല്‍ സ്‌റ്റോറുകാര്‍ വായിച്ചെടുക്കും. എന്നാല്‍, പല കുറിപ്പടികളും ഫാര്‍മസിസ്റ്റുകളെ പോലും വട്ടം ചുറ്റിക്കുന്നവയാണ്.

രോഗികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ രോഗ വിവരങ്ങളും മരുന്നുകളുടെ നിര്‍ദേശങ്ങളും എഴുതണമെന്ന ചട്ടം പാലിക്കാതെ കുട്ടികള്‍ കുത്തിവരക്കുന്നതു പോലെയുള്ള കുറിപ്പടിയാണ് ഇപ്പോഴും പല ഡോക്ടര്‍മാരും നല്‍കുന്നത്. ഇത്തരമൊരു കുറിപ്പടിയുമായി രോഗി എത്തുമ്പോള്‍ അതിലെ മരുന്ന് ഈഹിച്ചെടുത്ത് കൊടുക്കാനേ ഫാര്‍മസിസ്റ്റിന് കഴിയൂ. അതില്‍ എന്തെങ്കിലും പാളിച്ച വന്നാല്‍ രോഗിക്ക് ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും.

Ads by Google
Thursday 27 Jun 2019 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW