Tuesday, August 20, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 10.43 AM

ഓഹരി വിപണി നേട്ടത്തില്‍; 142 പോയന്റ് നേട്ടം കൊയ്ത് സെന്‍സെക്‌സ്

stock market

മുംബൈ: തുടര്‍ച്ചയായ ദിവസവും നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 142 പോയന്റ് നേട്ടത്തില്‍ 39,728ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തില്‍ 11,886ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 238 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോപ്പര്‍ട്ടീസ്, കെആര്‍ബിഎല്‍ ലിമിറ്റഡ്, എച്ച്ഇജി ലിമിറ്റഡ്, അരവിന്ദ് ലിമിറ്റഡ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

കോക്‌സ് ആന്‍ഡ് കിങ്ങ്‌സ് ലിമിറ്റഡ്, ഐഎഫ്‌സിഐ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് ക്യാപിറ്റല്‍, സുസിയോണ്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW