Friday, August 23, 2019 Last Updated 27 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 AM

ബ്രയാന്‍ ലാറ ആശുപത്രി വിട്ടു

uploads/news/2019/06/317742/s5.jpg

മുംബൈ: നെഞ്ചു വേദനയെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വെസ്‌റ്റിന്‍ഡീസ്‌ മുന്‍ ക്രിക്കറ്റ്‌ താരം ബ്രയാന്‍ ലാറ ആശുപത്രി വിട്ടു.
ലാറയ്‌ക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. മുംബൈ പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ മുന്‍ താരത്തിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന്‌ 12.30 ഓടെ അദ്ദേഹത്തെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ സ്‌റ്റുഡിയോയില്‍ കമന്റേറ്ററായാണ്‌ ലാറ മുംബൈയിലെത്തിയത്‌.

Ads by Google
Thursday 27 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW