Thursday, August 22, 2019 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.19 AM

നെഞ്ചുവേദന; ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

uploads/news/2019/06/317499/s5.jpg

മുംബൈ: വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ഇതിഹാസം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെത്തുടര്‍ന്നു മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ മുന്‍ താരത്തിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന്‌ 12.30 ഓടെ അദ്ദേഹത്തെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലാറയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ച്‌ ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോകകപ്പുമായി ബന്ധപ്പെട്ട്‌ അദ്ദേഹം ഏതാനും ദിവസങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു.

Ads by Google
Wednesday 26 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW