Wednesday, August 21, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 09.58 AM

ജോലി തേടിയെത്തിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീ കൂട്ടിക്കൊണ്ട് പോയി, വീട്ടില്‍ കണ്ട യുവതിയെ ആണ്‍മക്കള്‍ ബലാത്സംഗം ചെയ്തു; യുവതിയെ മക്കള്‍ ബലാത്സംഗം ചെയ്തത് അമ്മയുടെ അറിവോടെ

Arrested For molesting

ഡല്‍ഹി: ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. 22 വയസുള്ള യുവതിയെ നാല് ദിവസമായി സഹോദരങ്ങളായ ശത്രുഘനും ഭരതും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ അമര്‍ കോളനിയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

കാണ്‍പൂര്‍ കാരിയായ യുവതി ജോലി അന്വേഷിച്ച് ജൂണ്‍ 16നാണ് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ജോലി ശരിപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് സഹോദരങ്ങളുടെ അമ്മ യുവതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വീട്ടിലെത്തിച്ച യുവതിയെപ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പീഡന വിവരം സഹോദരങ്ങളുടെ അമ്മയും അറിഞ്ഞിരുന്നുവെന്നാണ് വിവരം.

Ads by Google
Monday 24 Jun 2019 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW