Tuesday, August 20, 2019 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.12 AM

മാര്‍ക്ക്‌ എസ്‌പര്‍ യു.എസ്‌. പ്രതിരോധ സെക്രട്ടറി

uploads/news/2019/06/316772/in4.jpg

വാഷിങ്‌ടണ്‍: പുതിയ പ്രതിരോധ സെക്രട്ടറിയായി മാര്‍ക്ക്‌ എസ്‌പറിനെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നാമനിര്‍ദേശം ചെയ്‌തു. പെന്റഗണ്‍ മുഖ്യ സാമ്പത്തിക ഓഫീസര്‍ ഡേവിഡ്‌ നോര്‍ക്വിസ്‌റ്റിനെ എസ്‌പറിന്റെ ഡെപ്യൂട്ടിയായും നിയോഗിച്ചു. നിലവില്‍ ആര്‍മി സെക്രട്ടറിയാണ്‌ എസ്‌പര്‍. ആക്‌ടിങ്‌ പ്രതിരോധ സെക്രട്ടറിപദത്തില്‍നിന്ന്‌ പാട്രിക്‌ ഷാനന്‍ കഴിഞ്ഞദിവസം രാജിവച്ച ഒഴിവിലാണ്‌ എസ്‌പറിന്റെ നിയമനം.

Ads by Google
Sunday 23 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW