Tuesday, August 20, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.48 PM

മെഡിക്കല്‍ കോളേജ് പാര്‍ക്കില്‍ നിന്നും കൈപ്പത്തി കണ്ടെത്തിയ സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

uploads/news/2019/06/316724/trivandram.jpg

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പാര്‍ക്കില്‍ നിന്നും കൈപ്പത്തി കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ പഠിക്കാന്‍ ഉപയോഗിക്കുന്നതാണോ കൈപ്പത്തി എന്നാണ് പോലീസിന്റെ സംശയം.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡിഎന്‍എ പരിശോധനക്കുള്ള സാമ്പിളുകളും ശേഖരിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അനേ്വഷണം ആരംഭിച്ചിരിക്കുന്നത്.

Ads by Google
Saturday 22 Jun 2019 08.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW