Thursday, August 22, 2019 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.42 PM

അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി

Allu Arjun

മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ ബോബി വീണ്ടും വിവാഹിതനായി. യോഗ പരിശീലകയായ മുംബൈ സ്വദേശിനി നീല ഷാ ആണ് വധു.

45കാരനായ അല്ലു ബോബി തന്നെയാണ് തന്റെ വിവാഹകാര്യം നവമാധ്യമത്തിലൂടെ തന്റെ വിവാഹകാര്യം പറഞ്ഞത്. 'ഞാന്‍ വിവാഹിതനായി..ഇതെനിക്ക് പുതിയ തുടക്കമാണ്.. എന്നെ അനുഗ്രഹിക്കണം. ഞാന്‍ 2005-ല്‍ വിവാഹിതനായി 2016-ല്‍ സമാധാനപരമായി വിവാഹമോചിതനുമായി.. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്.. എന്റെ കുടുംബം എന്നെ പൂര്‍ണമായും ഇതില്‍ പിന്തുണയ്ക്കുന്നു.'

നീലിമ ബാന്‍ഡിയാണ് ആദ്യഭാര്യ ഇരുവര്‍ക്കും അല്ലു അന്‍വിത എന്നൊരു മകളുമുണ്ട്. ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വിവാഹത്തില്‍ അല്ലു അര്‍ജ്ജുന്‍ പങ്കെടുത്തില്ല.

Ads by Google
Saturday 22 Jun 2019 01.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW