Friday, August 23, 2019 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

മാക്‌ബുക്ക്‌ പ്രോ തിരിച്ചുവിളിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിളിന്റെ 15 ഇഞ്ച്‌ മാക്‌ബുക്ക്‌ പ്രോ ലാപ്‌ടോപ്പുകള്‍ കമ്പനി തിരികെ വിളിക്കുന്നു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്‌ തീരുമാനം. സെപ്‌റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ ലാപ്‌ടോപ്പുകളിലാണ്‌ ബാറ്ററി പ്രശ്‌നമുള്ളത്‌. പ്രശ്‌നമുള്ള ലാപ്പുകളിലെ ബാറ്ററികള്‍ ആപ്പിള്‍ സേ്‌റ്റാറുകള്‍ വഴി മാറ്റി നല്‍കാനാണ്‌ കമ്പനിയുടെ തീരുമാനം.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW