Saturday, August 24, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 03.10 PM

ഭാര്യയുടെ ഓര്‍മ്മകള്‍ കൊണ്ട് ഹൃദയം തൊട്ട് വീണ്ടും ബിപാല്‍; 'ചങ്കില്‍ കയറി ചോരയില്‍ പതിഞ്ഞിട്ട് 17 വര്‍ഷം..'

uploads/news/2019/06/316465/bijipal.jpg

മരണത്തിനും അപ്പുറം... അതാണ് പ്രണയമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാല്‍. അത്രമേല്‍ പരിശുദ്ധമായിരുന്നു ഇരുവര്‍ക്കും ഇടയിലെ പ്രണയമെങ്കില്‍ പ്രിയപ്പെട്ടവളുടെ അസാന്നിധ്യത്തില്‍ പോലും ആ ഒര്‍മ്മകള്‍ തേടിയെത്തും...

പ്രണയത്തിന്റെ 17 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭാര്യ ശാന്തിയുടെ ഒര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ബിജിപാല്‍. ശാന്തിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു...

'അമലേ, നാമൊരുമിച്ച് ചാര്‍ത്തുമീ പുളകങ്ങള്‍ മറവിക്കും മായ്ക്കുവാനാകുമോ... ചങ്കില്‍ കേറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം'

ആ പോസ്റ്റ് ഇങ്ങനെ...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW