Wednesday, August 21, 2019 Last Updated 43 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.24 AM

യു.എസ്‌. ഡ്രോണ്‍ വീഴ്‌ത്തിയെന്ന്‌ ഇറാന്‍; സ്‌ഥിരീകരിക്കാതെ യു.എസ്‌.

uploads/news/2019/06/316281/in5.jpg

ടെഹ്‌റാന്‍: അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തിയെന്നു ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സ്‌ അവകാശപ്പെട്ടു. യു.എസിനുള്ള ശക്‌തമായ സന്ദേശമായാണു വിമാനം വീഴ്‌ത്തിയതെന്നും അവര്‍ വ്യക്‌തമാക്കി.
അമേരിക്കന്‍ നിര്‍മിത ആര്‍ക്യു-4 ഗ്ലോബല്‍ ഹോക്ക്‌ ഡ്രോണ്‍ ആണ്‌ തെക്കന്‍ ഇറാനിലെ തീരപ്രവിശ്യയായ ഹൊര്‍മോസ്‌ഗാനില്‍ വീഴ്‌ത്തിയത്‌. അതേസമയം, ഡ്രോണ്‍ നഷ്‌ടപ്പെട്ട കാര്യം യു.എസ്‌. ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. ഇറാന്റെ വ്യോമമേഖലയില്‍ അമേരിക്കയുടെ സൈനിക വിമാനങ്ങള്‍ പറത്തിയിട്ടില്ലെന്ന്‌ാണ്‌ യു.എസ്‌. സൈനിക വൃത്തങ്ങളുടെ പ്രതികരണം.

Ads by Google
Friday 21 Jun 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW