Thursday, August 22, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 07.25 PM

ഹിമാചല്‍ പ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

bus accident

കുളു: ഹിമാചല്‍ പ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് അപകടമുണ്ടായത്. 15 പേര്‍ തല്‍ക്ഷണം മരിച്ചു. അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. ബസിന്റെ പുറത്തും നിരവധി പേര്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മരണ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുളുവിന് സമീപത്തെ ബഞ്ചാറിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബഞ്ചാറില്‍ നിന്ന് ഗദഗുഷാനിയിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW