Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 04.50 PM

കല്ല്യാണച്ചെക്കന് അബദ്ധത്തില്‍ താലികെട്ടി പെണ്ണ്... അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ തിരിച്ചുകെട്ടി

uploads/news/2019/06/316221/marriage.jpg

കല്ല്യാണച്ചെക്കന് അബദ്ധത്തില്‍ താലി കെട്ടി പെണ്ണ്... പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതോടെ താലി വാങ്ങി തിരിച്ചുകെട്ടി വരന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയാണ് ഇത്.

ക്യലാണത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ പൂജാരിയോ അതിഥികളോ പോലും ആദ്യത്തെ കുറച്ച് നിമിഷങ്ങളില്‍ വധുവിന് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞില്ല. വധുവിനെ മാത്രം കുറ്റം പുറയാന്‍ കഴിയില്ല. കാരണം പൂജാരിയുടെ നിര്‍ദേശം അനുസരിച്ചത് അവള്‍ വരന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വധു വരന്റെ കഴുത്തില്‍ താലി ചാര്‍ത്തിയ ശേഷമാണ് വരന് സംഭവം.

ഉടന്‍തന്നെ വരന്‍ താലി വാങ്ങി പെണ്‍കുട്ടിയെ അണിയിച്ചു. പക്ഷെ ഇതെല്ലാം കണ്ടു നിന്ന അതിഥികള്‍ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല. വീഡിയോ കാണാം.

Ads by Google
Ads by Google
Loading...
TRENDING NOW