Tuesday, August 20, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.43 AM

പിഴയ്‌ക്കെതിരേ എന്‍.ഡി.ടിവി അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി: വിപണി റെഗുലേറ്ററായ സെബി, ന്യൂഡല്‍ഹി ടെലിവിഷന്‍ ബ്രോഡ്‌കാസ്‌റ്റര്‍ ലിമിറ്റഡിനുമേല്‍(എന്‍.ഡി.ടി.വി) പിഴ ചുമത്തിയ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്നു കമ്പനി മാനേജ്‌മെന്റ്‌. കമ്പനി വിവരങ്ങള്‍ കൃത്യസമയത്ത്‌ ഓഹരി വിപണികള്‍ക്കു കൈമാറാത്തതിനെ തുടര്‍ന്നാണു സെബി 12 ലക്ഷം രൂപ പിഴ ചുമത്തിയത്‌. ഓഹരി െകെമാറ്റത്തിലും സെബി പിഴവുകള്‍ കണ്ടെത്തിയിരുന്നു. സെക്യൂരിറ്റീസ്‌ അപ്പലേറ്റ്‌ ട്രിബ്യൂണലിലാകും അപ്പീല്‍ നല്‍കുക.

Ads by Google
Thursday 20 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW