Saturday, August 24, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.43 AM

എയര്‍ ഇന്ത്യയില്‍ വീണ്ടും ഭക്ഷണ വിവാദം

ന്യൂഡല്‍ഹി: ഒരിടവേളയ്‌ക്കു ശേഷം എയര്‍ഇന്ത്യയില്‍ വീണ്ടും ഭക്ഷണ വിവാദം തലപൊക്കുന്നു. െപെലറ്റുമാര്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവന്നതിനു ശേഷം ക്യാബിന്‍ ക്രൂവിനെ ഉപയോഗിച്ച്‌ അധിക സേവനം നേടുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.
ഭക്ഷണം ചൂടാക്കാനും സാലഡുകള്‍ ഉണ്ടാക്കുന്നതിനും െപെലറ്റുമാര്‍ ക്യാബിന്‍ ക്രൂവിനെ ഉപയോഗിക്കുന്നുണ്ട്‌. ചില സമയങ്ങളില്‍ ഭക്ഷണശേഷം പത്രം കഴുകിപ്പിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്‌. കഴിഞ്ഞ ദിവസം ബംഗളൂരു- കൊല്‍ക്കത്ത വിമാനത്തിന്റെ െപെലറ്റ്‌ ക്യാബിന്‍ ക്രൂവിനെകൊണ്ട്‌ പാത്രം കഴുകിച്ചത്‌ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ്‌ ഏയര്‍ ഇന്ത്യ മാനേജ്‌മെന്റ്‌ രംഗത്തെത്തയിത്‌. ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തേണ്ടതുണ്ട്‌, ഇല്ലെങ്കില്‍ അവസാനിപ്പിക്കുമെന്നു എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി ലോഹനി വ്യക്‌തമാക്കി.

Ads by Google
Thursday 20 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW