Friday, August 23, 2019 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.43 AM

മഹീന്ദ്ര ഥാര്‍ 700 സ്‌പെഷല്‍ എഡിഷന്‍ വിപണിയില്‍

മുംെബെ: മഹീന്ദ്രയുടെ ഓഫ്‌റോഡ്‌ എസ്‌.യു.വിയായ ഥാര്‍ 700 സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. ഏകദേശം 9.99 ലക്ഷം രൂപയാണ്‌ വില. അക്വാമെറെന്‍ ബ്ലൂ, നാപോളി ബ്ലാക്ക്‌ എന്നീ നിറങ്ങളിലാകും വാഹനമെത്തുക. മുന്‍ ാേഡലിനെ അപേക്ഷിച്ച കരുത്താര്‍ജിച്ചാണ്‌ വാഹനമെത്തുന്നത്‌. ആന്റി ലോക്ക്‌ ബ്രേക്കിങ്‌ സംവിധാനം സവിശേഷതയാണ്‌.
105 ബി.എച്ച്‌.പി. കരുത്തും 247 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 2.5 ലിറ്റര്‍ നാല്‌ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്‌ പുതിയ വാഹനത്തിന്റെ കരുത്ത്‌.അഞ്ച്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സാവും ഓള്‍വീല്‍ ഡ്രൈവ്‌ സംവിധാനവും വാഹനത്തില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Thursday 20 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW