Monday, August 26, 2019 Last Updated 16 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.43 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(19)

uploads/news/2019/06/315894/nithyam.jpg

മേടം - കര്‍മവിജയം കാണുന്നു. ബാധ്യതകളില്‍നിന്നു മോചനം ലഭിക്കും. രാഷ്‌ട്രീയക്കാര്‍ വിമര്‍ശനപാത്രമാകും.
ഇടവം - കൃഷി ആദായകരമാകും. കുടുംബച്ചെലവു നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും.
മിഥുനം - കച്ചവടാഭീവൃദ്ധി ഉണ്ടാകും. പഠനകാര്യത്തില്‍ ശ്രദ്ധക്കുറവു പാടില്ല. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.
കര്‍ക്കടകം - ഭൂസ്വത്തു സംബന്ധമായ ഇടപാടു നടത്തും. കുടുംബത്തില്‍ നേരിയ അസ്വസ്‌ഥത ഉണ്ടാകും. ഉദാരവിഷമം മാറും.
ചിങ്ങം - കര്‍മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കും. ബിസിനസ്സില്‍ വിശ്വസ്‌ത പങ്കാളിയെ ലഭിക്കും. എല്ലാറ്റിലും കൂടുതല്‍ ശ്രദ്ധ നന്ന്‌. ഗുണകരമായ വിവാഹാലോചന വരും.
കന്നി - ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കു ജനസമ്മിതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ഉത്‌കണ്‌ഠ വേണ്ട.
തുലാം - വാഹനം മാറ്റിവാങ്ങാന്‍ നിര്‍ബന്ധിതനാകും. കുടുംബസമേതം പുണ്യസ്‌ഥല ങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കര്‍മരംഗത്ത്‌ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
വൃശ്‌ചികം - സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. ആഗ്രഹനിവൃത്തിക്ക്‌ അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗമനേ്വഷിച്ചുള്ള വിദേശ യാത്ര സഫലമാകും.
ധനു - സാമ്പത്തികബുദ്ധിമുട്ടുകളാല്‍ ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരും. വരവിനെക്കാള്‍ ചെലവു കൂടും. ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനക്കയറ്റവും ഉദ്ദേശിച്ച സ്‌ഥലത്തേക്ക്‌ സ്‌ഥലംമാറ്റവും ഉണ്ടാകും.
മകരം - കുടുംബാന്തരീക്ഷം സന്തോഷകരമാകും. വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കു തടസ്സം ഉണ്ടാകില്ല. പുണ്യസ്‌ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും.
കുംഭം - വിദ്യാര്‍ത്ഥികള്‍ക്കു ശ്രദ്ധേയമായ നേട്ടം സാധ്യമാകും. തൊഴിലനേ്വഷകര്‍ക്കു പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
മീനം - ചെലവ്‌ കര്‍ശനമായി നിയന്ത്രിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 19 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW