Saturday, August 24, 2019 Last Updated 21 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

ചൈനയില്‍ ഭൂചലനം: 11 മരണം

ബീജിങ്‌: തെക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ 11 പേര്‍ മരിച്ചു, 122 പേര്‍ക്കു പരുക്കേറ്റു. സിചുവാന്‍ പ്രവിശ്യയില്‍ തിങ്കളാഴ്‌ച രാത്രി 10.55 നാണു ഭൂചലനമനുഭവപ്പെട്ടത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നു പ്രവിശ്യയിലെ പ്രധാന ദേശീയപാതകളും റോഡുകളും അടച്ചു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW