Tuesday, August 20, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

പാക്‌ ആശുപത്രിയില്‍ ഏറ്റുമുട്ടല്‍; 5 മരണം

ഇസ്ലാമബാദ്‌: പഞ്ചാബ്‌ പ്രവിശ്യയിലെ നന്‍കാനാ സാഹിബില്‍ ജില്ലാ ആശുപത്രിയിലുണ്ടായ വെടിവയ്‌പില്‍ അഞ്ചു പേര്‍ മരിച്ചു. ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്‌ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പുണ്ടായത്‌. ഏഴു പേര്‍ക്കു പരുക്കേറ്റു. വിവാഹത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്കു പിന്നാലെയെത്തിയവര്‍ വെടിവയ്‌പു നടത്തുകയായിരുന്നു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW