Saturday, August 24, 2019 Last Updated 14 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

ഗള്‍ഫ്‌ മേഖലയിലേക്ക്‌ 1000 യു.എസ്‌. സൈനികര്‍ കൂടി

വാഷിങ്‌ടണ്‍: ഒമാന്‍ കടലിടുക്കില്‍ രണ്ട്‌ എണ്ണടാങ്കറുകള്‍ക്കുനേര്‍ക്ക്‌ ഇറാന്‍ ആക്രമണം നടത്തിയതു ചൂണ്ടിക്കാട്ടി മിഡില്‍ ഈസ്‌റ്റിലേക്ക്‌ 1000 അധിക സൈനികത്തെ അയയ്‌ക്കുമെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക്‌ ഷാന്‍ഹാന്‍. ഇറാന്‍ സേനകളുടേയും അവരുടെ നിഴല്‍ സംഘങ്ങളുടേയും ഭീഷണിയെക്കുറിച്ച്‌ കൃത്യമായ ഇന്റലിജന്‍സ്‌ വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും സമീപകാലത്തുണ്ടായ ഇറാന്‍ ആക്രമണങ്ങള്‍ അതു തെളിയിക്കുന്നതാണെന്നും ഷാന്‍ഹാന്‍ പറഞ്ഞു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW