Tuesday, August 20, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.57 AM

ഇന്ത്യ-യു.എസ്‌. പങ്കാളിത്തം മെച്ചപ്പെടുത്താന്‍ യു.എസ്‌. കോണ്‍ഗ്രസില്‍ ബില്‍

വാഷിങ്‌ടണ്‍ ഡി.സി: ഇന്ത്യ-യു.എസ്‌. ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമാക്കുന്നതിനുള്ള ബില്‍ യു.എസ്‌. ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. യു.എസ്‌. ആയുധക്കയറ്റുമതി നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനായി എച്ച്‌.ആര്‍. 2123 എന്നുപേരിട്ട ബില്‍ കോണ്‍ഗ്രസ്‌ അംഗം ജോ വില്‍സണ്‍ ഏപ്രില്‍ എട്ടിനാണ്‌ അവതരിപ്പിച്ചത്‌. 1976ലെ ആയുധക്കയറ്റുമതി നിയമപ്രകാരമാണ്‌ യു.എസ്‌. വിദേശകാര്യവകുപ്പ്‌ മറ്റുരാജ്യങ്ങളുമായുള്ള ആയുധക്കയറ്റുമതിയും ഇറക്കുമതിയും നിര്‍ണയിക്കുന്നത്‌.
ഇന്ത്യയെ ശക്‌തമായ പ്രതിരോധ പങ്കാളിയായാണ്‌ അമേരിക്ക കാണുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്‌തമായ പങ്കാളിത്തം സ്‌ഥിരതകൊണ്ടുവരുമെന്നും ബില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Tuesday 18 Jun 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW