Saturday, August 17, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 10.56 AM

'ഒരു പെണ്ണ് ഒന്നില്‍ കൂടുതല്‍ പ്രേമിച്ചാല്‍ ആവള്‍ പോക്ക് കേസ്!'; നീര്‍മാതളം പൂത്തകാലത്തിന്റെ ടീസര്‍ പുറത്ത്

 teaser

നീര്‍മാതളം പൂത്തകാലം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. നവാഗതനായ അമല്‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യുവതിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒബ്സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റിയന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനസ് നസീര്‍ ഖാനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിപിന്‍ രാജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW