Thursday, August 22, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

എം.ഐ. 9ടി പുറത്തിറക്കി

മുംെബെ: ഷാവോമിയുടെ എം.ഐ. 9ടി പുറത്തിറക്കി. യൂറോപ്യന്‍ വിപണിയിലാണ്‌ ഫോണ്‍ അവതരിപ്പിച്ചത്‌. റെഡ്‌മി കെ20 എന്ന പേരില്‍ െചെനയില്‍ അവതരിപ്പിച്ച സ്‌മാര്‍ട്‌ഫോണ്‍ പുനര്‍നാമകരണം ചെയ്‌തു ഇര്‍ക്കിയിട്ടുള്ളത്‌. കെ 20 ഉടനെ ഇന്ത്യയിലെത്തും.
ഗ്രേഡിയന്റ്‌ നിറങ്ങളിലുള്ള ബാക്ക്‌ പാനലുമായെത്തുന്ന ഫോണിന്റെ പിന്‍ഭാഗത്തും മുന്നിലും ഗൊറില്ല ഗ്ലാസ്‌ 5ന്റെ സംരക്ഷണമുണ്ടാകും. 20 മെഗാപിക്‌സല്‍ പോപ്പ്‌ അപ്പ്‌ സെല്‍ഫി ക്യാമറയാണ്‌ നല്‍കിയിട്ടുള്ളത്‌. 6.39 ഇഞ്ച്‌ ഫുള്‍ എച്ച്‌.ഡി. പ്ലസ്‌ അമോലെഡാണ്‌ ഡിസ്‌പ്ലേ.
ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 730 പ്ര?സസര്‍, ആറ്‌ ജി.ബി. റാം, 64 ജി.ബി, 128 ജി.ബി സ്‌റ്റോറേജ്‌ എന്നവ സവിശേഷതകളാണ്‌. 48 മെഗാപിക്‌സല്‍, എട്ട്‌ മെഗാപിക്‌സല്‍, 13 മെഗാപിക്‌സല്‍ എന്നിങ്ങനെ മൂന്ന ുപിന്‍ക്യാമറുണ്ടാകും. 4000 എം.എ.എച്ച്‌ ബാറ്ററി. ആന്‍ഡ്രോയിഡ്‌ െപെ അടിസ്‌ഥാനമാക്കിയുള്ള എം.ഐ.യു.ഐ. 10 ഒ.എസിലാകും ഫോണിന്റെ പ്രവര്‍ത്തനം.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW