Wednesday, August 21, 2019 Last Updated 22 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.44 AM

എം.ജി. സര്‍വകലാശാലയില്‍ റസിഡന്റ്‌ ട്യൂട്ടര്‍

മഹാത്മാഗാന്ധി സര്‍വകലാശാല വനിതാ ഹോസ്‌റ്റലുകളില്‍ കരാറടിസ്‌ഥാനത്തില്‍ താല്‍ക്കാലികമായി മൂന്ന്‌ റസിഡന്റ്‌ ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്‌. 15,000 രൂപയാണ്‌ പ്രതിഫലം.
അംഗീകൃത സര്‍വകലാശാല ബിരുദമാണ്‌ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്‌ഞാനം അഭിലഷണീയം. 2019 ജനുവരി ഒന്നിന്‌ 25 വയസ്‌ പൂര്‍ത്തിയായതും 50 വയസില്‍ താഴെ പ്രായവുമുള്ള ഹോസ്‌റ്റലില്‍ താമസിക്കുവാന്‍ തയ്യാറുള്ള സ്‌ത്രീകള്‍ക്ക്‌ അഭിമുഖത്തില്‍ പങ്കെടുക്കാം.
വൈസ്‌ ചാന്‍സലറുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 11-ന്‌ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ പേര്‌, വയസ്‌, വിദ്യാഭ്യാസ യോഗ്യത, ജാതില്‍, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍/ആധാര്‍ കാര്‍ഡ്‌, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പകളും സഹിതം ജൂണ്‍ 15-ന്‌ രാവിലെ 9.30-ന്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ഭരണവിഭാഗം) മുമ്പാകെ എത്തണം. ഫോണ്‍: 04812733302.

Ads by Google
Thursday 13 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW