Saturday, August 24, 2019 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 12.28 PM

തിരുവനന്തപുരം കളക്ടര്‍ വാസുകി നീണ്ട അവധിയില്‍ പ്രവേശിച്ചു; പരസ്യമായ ആ രഹസ്യകാരണം ഇതാണ്

uploads/news/2019/06/314085/k-vasuki.jpg

തിരുവനന്തപുരം : തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി ഐഎഎസ് നീണ്ട അവധിയില്‍ പ്രവേശിച്ചു. ആറുമാസത്തേയ്ക്കാണ് അവധിയെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പൊതുജനങ്ങളോടും കളക്ടര്‍ വാസുകി തന്നെ ഇക്കാര്യം പങ്കുവെച്ചു.

സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഈ നീണ്ട വിട്ടുനില്‍ക്കല്‍ എന്നാണ് പുറത്തു വരുന്ന വിവരം. കളക്ടറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് കളട്‌റുടെ ഈ അപ്രതീക്ഷിത വിട്ടുനില്‍ക്കല്‍ വാര്‍ത്ത വരുന്നത്.

'തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള വിടവാങ്ങല്‍ സന്ദേശം എന്ന വരികളോടെ ആയിരുന്നു വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ ചുമതല വഹിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും' ഇതുവരെ നല്‍കിയ പിന്തുണകള്‍ക്ക് നന്ദിയെന്നും പോസ്റ്റില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW