Monday, August 19, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.08 AM

സാക്കിര്‍ നായിക്കിനെ മലേഷ്യ കൈമാറില്ല

മലാക്ക: വിവാദ പ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്കു വിട്ടുനല്‍കില്ലെന്ന സൂചനയുമായി മലേഷ്യ. 2016 ലാണു നായിക്‌ ഇന്ത്യവിട്ടത്‌. അദ്ദേഹത്തെ ഇന്ത്യക്കു വിട്ടുനല്‍കാതിരിക്കാന്‍ മലേഷ്യക്ക്‌ അധികാരമുണ്ടെന്നു പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്‌ പറഞ്ഞു.

Ads by Google
Tuesday 11 Jun 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW